ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിലേക്കു നീങ്ങുന്നു. നാലാംദിനത്തിനു പിന്നാലെ അഞ്ചാം ദിനവും മഴ വില്ലനാവുകയാണ്. അഞ്ചാം ദിനം ഒരോവര്‍ പോലും കളി നടന്നിട്ടില്ല. ഇതേ തുടര്‍ന്ന് ലഞ്ച് ബ്രേക്കിന് പിരിഞ്ഞിരിക്കുകയാണ് ഇരുടീമും.<br /><br />4th Test Day 5: Rain delays start in Sydney